ടെലികോം വകുപ്പ്, ഇന്ത്യാ ഗവൺമെന്റ് എൻഡിഎംഎയുമായി സെൽ ബ്രോഡ്കാസ്റ്റ് ടെസ്റ്ടിംഗ് 2023 ഒക്ടോബർ 31 കേരളത്തിൽ നടത്തും. ശബ്ദം / വൈബ്രേഷൻ എന്നിവ ഉപയോഗിച് മൊബൈലിൽ ടെസ്റ്ട് അലേർട്ടുകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. ഈ അലേർട്ടുകൾ ടെസ്റ്ടിംഗ് പ്രക്രിയയുടെ ഭാഗമാണ്, യഥാർത്ഥ അടിയന്തിരാവസ്ഥയെ സൂചിപ്പിക്കുന്നില്ല, നിങ്ങളുടെ ഭാഗത്ത് നിന്നു ഒരു നടപടിയും ആവശ്യമില്ല
0 Comments