Dated: 08/06/2023

 


പുതിയ വോട്ടർ ഐഡി ക്ക് അപേക്ഷിക്കാം ഫോട്ടോ മാറ്റാം..തിരുത്തൽ വരുത്താം...


17 വയസ്സ് കഴിഞ്ഞവർക്ക് വോട്ടർ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാം


B) നിലവിലെ തിരിച്ചറിയൽ കാർഡിൽ ഏതെങ്കിലും തരത്തിൽ ഉള്ള തെറ്റുകൾ ഉണ്ടെങ്കിൽ ഇപ്പോൾ പരിഹരിക്കാം


C) പഴയ വോട്ടർ ഐഡി കാർഡ് KL സീരീസ്‌ ഇൽ തുടങ്ങുന്നതാണെങ്കിൽ അത് തിരുത്തി പിവിസി കാർഡ് ആക്കാവുന്നതാണ്


D) ലാമിനേറ്റഡ് കാർഡുകൾ പിവിസി ആക്കുന്നതിനു അപേക്ഷിക്കാം


വോട്ടർ ഐഡി കാർഡ്‌ ആധാർ കാർഡുമായി ബന്ധിപ്പിക്കാം 


എല്ലാവരും ഈ അവസരം പ്രയോജന പെടുത്തുക


ആവശ്യമുള്ള രേഖകൾ

1 ഫോട്ടോ, ആധാർ കാർഡ്‌,റേഷൻ കാർഡ് എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, വീട്ടിലെ ഒരു അംഗത്തിന്റെ വോട്ടർ ഐഡി, മൊബൈൽ ഫോൺ  (OTP വരുന്നതിന്.)


NHC SERVICE CENTER CSC

NEAR VILLAGE OFFICE PERLA 671552 KASARAGOD
CONTACT NUMBER: 9074959229, 6282650035
e-Mail: nhcperla10@gmail.com, nhcperla2.o@gmail.com


To Join Our WhatsApp Group Click Here



Post a Comment

0 Comments